vic_logo
coronavirus.vic.gov.au

വിദ്യാഭ്യാസം (Education) - മലയാളം (Malayalam)

കൊറോണ വൈറസ് (കൊവിഡ് -19) സമയത്ത് വിദ്യാഭ്യാസത്തിലുണ്ടായ മാറ്റങ്ങളും മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ഉഉള പിന്തുണയും

നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ കണ്ടെത്താൻ വിദ്യാഭ്യാസം - മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള വിവരങ്ങൾ എന്ന പേജ് സന്ദർശിക്കുക. 

നിങ്ങളുടെ ഭാഷയിൽ കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് 131 450 എന്ന നമ്പറിൽ TIS നാഷണലിലേക്ക് വിളിച്ച് ഒരു വ്യാഖ്യാതാവിനായി ആവശ്യപ്പെടാം, തുടർന്ന് 1800 338 663 എന്ന നമ്പറിൽ കൊറോണ വൈറസ് (കൊവിഡ് -19) ഹോട്ട്‌ലൈനുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുക.

Reviewed 06 November 2020

24/7 Coronavirus Hotline

If you suspect you may have COVID-19 call the dedicated hotline – open 24 hours, 7 days.

Please keep Triple Zero (000) for emergencies only.

Was this page helpful?